Role Models Movie Review | Filmibeat Malayalam

2017-06-28 23

Role Models is the comical entertainer which stars Fahadh Faasil in the lead role. The movie, which is written and directed by Rafi stars Namitha Pramod in the female lead. Role Models is produced by Vaishak Rajan for Vyshaka Cynyma.

റിങ് മാസ്റ്ററിനു ശേഷം റാഫി സംവിധാനം ചെയ്ത ചിത്രമാണ് റോൾ മോഡൽസ്. ഫഹദ് ഫാസിൽ, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രൺജി പണിക്കർ, നമിത പ്രമോദ് എന്നിങ്ങനെ ശ്രദ്ധേയമായ താരനിരയാണ് റോൾ മോഡൽസിന്റെ പ്രത്യേകത. റാഫി - ഫഹദ് ഫാസിൽ കൂട്ടുകെട്ട് എന്നടക്കം ഒട്ടേറെ പുതുമകളുമായി തീയറ്ററിലെത്തിയ റോൾ മോഡൽസിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം...